യൂത്ത് ഇന്ത്യ കുവൈത്ത് മംഗഫ് നജാത്ത് സ്കൂളില്‍സംഘടിപ്പിച്ച “യൂത്ത് ഇന്ത്യ ജോബ്‌ഫയര്‍2019” സമാപിച്ചു. യൂത്ത് ഇന്ത്യ വെബ്സൈറ്റില്രജിസ്റ്റര്ചെയ് യപ്പെട്ട 2000 ത്തോളം ഉധ്യോഗാര്‍ത്തികളില്‍നിന്ന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട ആയിരത്തോളം ആളുകള്‍കെ.ഡി.ഡി, ഫവാസ്, മലബാര്‍ഗോള്‍ഡ്, ഗോ സിറ്റി, സിറ്റി ബസ്, ടാലന്റ് ഹണ്ട്, ഗ്ലോബല്‍എച്ച് ആര്‍സോലൂഷന്‍സ്, റെഡ് ടാഗ്, ആന്റ്റല്‍തുടങ്ങിയ കമ്പനികളുടെ പ്രധിനിധികളുമായി നേരിട്ടുള്ള ഇന്ട്രവ്യൂ പൂര്‍ത്തീകരിച്ചു. രാവിലെ 8.30 നു ആരംഭിച്ച ജോബ്‌ഫയര്‍വൈകീട്ട് 6 മണി വരെ തുടര്‍ന്നു.
കൂടാതെ സിജിയുമായി സഹകരിച്ചു കൊണ്ട് മികച്ച രീതിയിലും, ഉപകാരപ്രദമായ രീതിയില്‍സീവി എങ്ങിനെ ഒരുക്കാം എന്നതിന് മാര്‍ഗനിര്‍ദേശം നല്‍കുന്ന സീവി ക്ലിനിക്, ഏതെല്ലാം മാര്‍ഗത്തിലൂടെ തങ്ങളുടെ കരിയര്‍മികച്ചതാക്കാം എന്നതിന് സഹായകരമായ കരിയര്‍ഗൈഡന്‍സ്, ഒരു ഇന്ട്രവ്യൂവിവിനു തയ്യാറാകുമ്പോള്‍സൂക്ഷിക്കേണ്ട കാര്യങ്ങള്‍എന്തൊക്കെയാണ് എന്നും, ഇന്ട്രവ്യൂ സമയത്ത് സൂക്ഷിക്കേണ്ട കാര്യങ്ങള്‍എന്തെല്ലാം ആണെന്നും വിശദമായി പരിചയപ്പെടുത്തുന്ന മോക്ക് ഇന്ട്രവ്യൂ, കരിയറുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലുള്ള സെമിനാര്‍എന്നിവ എത്തിച്ചേര്‍ന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉപകാരപ്രദമായി.
ഡബ്ലിയൂ.ഡബ്ലിയൂ.ഐ.സി.എസ് ഗ്ലോബല്‍റെസ്റ്റില്‍മെന്റിന്റെ നേത്രത്വത്തില്എമിഗ്രേഷന്കളി യരന്സുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങളും, അപ്പാച്ചിയ ഇന്സ്ട്ടിട്യൂട് ഫോര്‍പ്രൈവറ്റ് ട്രെയിനിംഗിന്റെ നേത്രത്വത്തില്ഹയര്എജുക്കേഷന് കണ്‍സല്‍ട്ടന്‍സിയും നടത്തിയത് എത്തിച്ചേര്‍ന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുതല്‍ക്കൂട്ടായി.
യൂത്ത് ഇന്ത്യ കരിയര്‍കണ്‍വീനര്‍നിയാസ്, പ്രസിടണ്ട് മഹനാസ് മുസ്തഫ, ജനറല്‍സെക്രെട്ടറി ഷഫീര്‍അബൂബക്കര്‍, റിശ്ദിന്‍അമീര്‍, റഫീക്ക് ബാബു, അംജദ്, ഷാഫി കോയമ്മ, ഹാറൂണ്‍, ഫഹീം, ശിഹാബുദ്ധീന്‍, സനോജ്, ഹസീബ്, ഹാഫിസ്, സലീജ്, നിഹാദ്, ഉസാമ, ഖലീല്‍, സിജില്‍, ജഫീര്‍,ഫവാസ് എന്നിവര്‍ ജോബ്‌ഫയറിനു നേത്രത്വം നല്‍