യൂസഫ്.എൻ (48 വയസ്സ്) നാട്ടിൽ വെച്ച് മരണപ്പെട്ടു

0
40

കുവൈത്ത് സിറ്റി:
കുവൈത്ത് കെ.എം.സി.സി. കോഴിക്കോട് നാദാപുരം മണ്ഡലം അംഗമായ യൂസഫ്.എൻ (48 വയസ്സ്) നാട്ടിൽ വെച്ച് മരണപ്പെട്ടു. കുവൈത്തിൽ ബിസിനസ്സ് നടത്തി വരികയായിരുന്നു.അവധിക്ക് നാട്ടിൽ പോയതായിരുന്നു. പിതാവ് അബ്ദുള്ള, ഭാര്യ ജമീല,  രണ്ട് മക്കളുണ്ട്. കുവൈത്ത് കെ.എം.സി.സി. അനുശോചനം രേഖപ്പെടുത്തി.