രണ്ട് മത്സ്യ സ്റ്റാളുകൾ അടച്ചുപൂട്ടി വാണിജ്യ മന്ത്രാലയം

0
22

കുവൈത്ത് സിറ്റി: വിൽപന തട്ടിപ്പ്നടത്തിയതിനെ തുടർന്ന് രണ്ട് മത്സ്യ സ്റ്റാളുകൾ അടച്ചുപൂട്ടി വാണിജ്യ മന്ത്രാലയത്തിൻ്റെ എമർജൻസി സംഘം. പാകിസ്ഥാനിലെ മത്സ്യ മായ ഷാം കുവൈത്ത് മത്സ്യമാണെന്ന വ്യാജേന വിൽപന നടത്തിയതിനാണ് അടച്ചുപൂട്ടിയത്.