കുവൈത്ത് സിറ്റി: ജ്യോതിശാസ്ത്രപരമായി മാർച്ച് 1 ന് ആരംഭിക്കുന്ന റമദാൻ മാസം പകൽ സമയത്ത് ചൂടും രാത്രിയിൽ തണുപ്പും ആയിരിക്കുമെന്ന് ജ്യോതിശാസ്ത്രജ്ഞനായ ആദേൽ അൽ-സാദൂൺ വെളിപ്പെടുത്തി. റമദാൻ ആരംഭിക്കുന്നതോടെ പകൽ സമയത്ത് കാലാവസ്ഥ ചൂടുള്ളതായിരിക്കും. രാത്രിയിൽ തണുപ്പും അനുഭവപ്പെടുമെന്നും അൽ-സാദൂൺ പറഞ്ഞു.