റോഡ് അറ്റകുറ്റപ്പണികൾക്കുള്ള കരാറുകൾക്ക് അംഗീകാരം

0
51

കുവൈറ്റ്‌ സിറ്റി: റോഡ് മെയിൻ്റനൻസ് പദ്ധതികൾ ആരംഭിക്കുന്നതിന് പൊതുമരാമത്ത് മന്ത്രാലയത്തിന് ഓഡിറ്റ് ബ്യൂറോ അംഗീകാരം നൽകി. 18 റോഡുകളുടെ അറ്റകുറ്റപ്പണികൾ ആയിരിക്കും നടക്കുന്നത്. റോഡ് അറ്റകുറ്റപ്പണികൾ അടുത്ത മാസം പകുതിയോടെ ആരംഭിക്കുമെന്നാണ് മന്ത്രാലയം വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.