Middle EastKuwait വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് മരണം, ഒരാൾക്ക് പരിക്ക് By Publisher - November 19, 2024 0 42 Facebook Twitter Google+ Pinterest WhatsApp കുവൈത്ത് സിറ്റി: ആറാം റിങ് റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. സംഭവത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ജഹ്‌റ ക്രാഫ്റ്റ്‌സ് സെന്‍ററിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. അന്വേഷണം ആരംഭിച്ചു.