വിക്രം ലാൻഡറിനെ ‘ഉണർത്താ’നുള്ള അവസാന ശ്രമത്തിൽ ഐഎസ്‌ആർഒ. 

0
32

വിക്രം ലാൻഡറിനെ ‘ഉണർത്താ’നുള്ള അവസാന ശ്രമത്തിൽ ഐഎസ്‌ആർഒ.  ചന്ദ്രനിൽ സൂര്യൻ അസ്‌തമിക്കാൻ ഒമ്പതു ദിവസംബാക്കി നിൽക്കേ വീണുടഞ്ഞ വിക്രമുമായി ബന്ധം സ്ഥാപിക്കാനുള്ള പരിശ്രമത്തിലാണ്‌ ശാസ്‌ത്രജ്ഞർ. കേവലം അഞ്ച്‌ ശതമാനത്തിൽ താഴെയാണ്‌ സാധ്യതയെങ്കിലും പ്രതീക്ഷ അവർ കൈവിടുന്നില്ല.