കുവൈറ്റ് സിറ്റി: വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ തിരികെയെത്തിക്കാൻ കുവൈത്ത്കൂ ടുതല്‍ വിമാന സര്‍വീസുകള്‍ ഏര്‍പ്പെടുത്തുന്നു.
ഡയറക്ടര്‍ ജനറല്‍ ഓഫ് ജനറല്‍അഡ്മിനിസ്‌ട്രേഷന്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) എഞ്ചിനീയര്‍ യൂസഫ് അല്‍ ഫവ്‌സാന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ജനുവരി രണ്ടിന് കൊമേഴ്‌സ്യല്‍ ഫ്‌ളൈറ്റുകളുടെ പ്രവര്‍ത്തനം പുനരാരംഭിച്ചതിന് ശേഷമായിരിക്കും ഇത് നടപ്പാക്കുക
Home Middle East Kuwait വിദേശത്ത് കുടുങ്ങിക്കിടക്കുന്ന സ്വദേശികളെ തിരികെയെത്തിക്കാൻ കൂടുതൽ വിമാനസർവീസ് മായി കുവൈത്ത്