അൽ ശാതി അഭയാർഥി ക്യാമ്പിലും തൂഫയിലും ഇസ്രായേൽ ആക്രമണo. സംഭവത്തിൽ 42 പേർ മരിച്ചു. ശാതിയിൽ 24 പേരും തൂഫയിൽ 18 പേരുമാണ് മരിച്ചത്. ഇതോടെ, 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 101 ആയി. 169 പേർക്ക് പരിക്കേറ്റു. ശാതി അഭയാർഥി ക്യാമ്പിൽ കനത്ത ഷെല്ലാക്രമണമാണ് സൈന്യം നടത്തിയത്. കെട്ടിടങ്ങൾ പൂർണമായും തകർന്നു