വെള്ളിയാഴ്ച കുവൈത്തിൽ മഴക്ക് സാധ്യത

0
49

കുവൈത്ത് സിറ്റി: ന്യൂനമർദത്ത തുടർന്ന് വെള്ളിയാഴ്ച രാജ്യത്തുടനീളം മഴക്ക് സാധ്യതയുണ്ടെന്ന് കുവൈത്ത് കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ-ഒതൈബി അറിയിച്ചു. കുവൈത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇടയ്ക്കിടെ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് അൽ-റായി ദിനപത്രവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.