.
കുവൈറ്റ് സിറ്റി :
വെൽഫെയർ കേരള കുവൈറ്റിന്റെ നാട്ടിലെ ഓരോ ജില്ലയിലെയും പ്രവർത്തകരുടെ കമ്മിറ്റികൾ
രൂപീകരിക്കുന്നതിന്റെ ഭാഗമായി
13 ആമത് ജില്ലാ കമ്മിറ്റിയായ ഇടുക്കി ജില്ലാ കമ്മിറ്റി നിലവിൽ വന്നു.
സൂം ആപ്പിലൂടെ നടന്ന രൂപീകരണ മീറ്റിംഗ് പാർട്ടി കുവൈത്ത് ഇലക്ഷൻ ജോയിന്റ് സെക്രട്ടറി അഷ്‌കർ മാളിയേക്കലിന്റെ സ്വാഗതത്തോടെ ആരംഭിച്ചു.
കേന്ദ്ര വൈസ് പ്രസിഡണ്ട് ഷൌക്കത്ത് വളാഞ്ചേരി അധ്യക്ഷത വഹിച്ചു.
മൂല്യാധിഷ്ഠിതരാഷ്ട്രീയം ഉൾക്കൊള്ളുന്ന ബദൽ രാഷ്ടീയമാണ് വെൽഫെയർ പാർട്ടി ഉയർത്തിപ്പിടിക്കുന്നത്
അഴിമതി, അക്രമ രാഷ്ട്രീയം , സ്വജന പക്ഷപാതം തുടങ്ങിയ എല്ലാതരത്തിലുള്ള ഇടുങ്ങിയ മുൻവിധികളിൽ നിന്നും മുക്തമായ ഉന്നത ധാർമ്മിക, നൈതിക മൂല്യങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് വെൽഫെയർ രാഷ്ട്രീയം. ക്ഷേമരാഷ്ട്രമാണ് സംഘടനയുടെ ലക്ഷ്യം. അദ്ദേഹം പറഞ്ഞു.
കേന്ദ്ര ജനറൽ സെക്രട്ടറി ഗിരീഷ് വയനാട് ഇലക്ഷൻ നിയന്ത്രിച്ചു.
വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥികളുടെ വിജയത്തിനായി ഒരുമിച്ച് പ്രവർത്തിക്കാൻ യോഗം തീരുമാനിച്ചു.
ഭാരവാഹികൾ..
അമ്മിണി മാത്യു (അമ്മു )(പ്രസിഡന്റ്)
ഷിജിൽ ഖാൻ (വൈസ് പ്രസിഡന്റ്)
നബീസാ ഖാദർ (സെക്രട്ടറി)
ഷീജ ലതിക (ജോയിന്റ് സെക്രട്ടറി)
ജോബി ജോസഫ് (ട്രഷറർ )
ഗീത (അസിസ്റ്റന്റ് ട്രഷറർ)
നബീസാ ഖാദർ
(ഇലക്ഷൻ കൺവീനർ )
എക്സിക്യൂട്ടീവ് അംഗങ്ങൾ.. സതീഷ് സത്യൻ,
ബിന്ദു സുനിൽ,
ഹാരിസ് കെ എം,
ലിസ്സി തങ്കച്ചൻ,
ബിന്ദു,
സോമരാജൻലതിക.
പ്രസിഡന്റ് അമ്മിണി മാത്യു നന്ദി പ്രകാശിപ്പിച്ചു.
1.അമ്മിണി മാത്യു (അമ്മു )(പ്രസിഡന്റ്)
2.നബീസാ ഖാദർ (സെക്രട്ടറി)
3.
ജോബി ജോസഫ് (ട്രഷറർ )