വ​ട​ക​ര സി​വി​ൽ സ​പ്ലൈ​സ് ഗോ​ഡൗ​ണി​ൽ തീ​പി​ടി​ത്തം

0
45
fire

കോ​ഴി​ക്കോ​ട്: വ​ട​ക​ര സി​വി​ൽ സ​പ്ലൈ​സ് ഗോ​ഡൗ​ണി​ൽ തീ​പി​ടി​ത്തം. ലോക​നാ​ർ​കാ​വി​ന് സ​മീ​പ​ത്തെ ഗോ​ഡൗ​ണി​ലാ​ണ് ബു​ധ​നാ​ഴ്ച രാ​വി​ലെ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​ഗ്നി​ശ​മ​ന​സേ​ന​യും നാ​ട്ടു​കാ​രും ചേ​ർ‌​ന്ന് തീ​യതീയണച്ചു