NewsKeralaTrivandrum സംസ്ഥാനത്ത് മഴ തുടരും By Publisher - June 3, 2024 0 47 Facebook Twitter Google+ Pinterest WhatsApp തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ ഏഴ് വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ്. കണ്ണൂർ, തൃശ്ശൂർ, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.മഴ ശക്തി പ്രാപിക്കുന്നത് കണക്കിലെടുത്ത് മലയോര മേഖലകളിൽ ജാഗ്രത തുടരുകയാണ്.