സമൂഹ വിവാഹ ബ്രൗഷർ പ്രകാശനവും ഫുട്ബാൾ മേള റാഫിൾ കൂപ്പൺ വിതരണോൽഘടനവും നടന്നു

0
17

കുവൈറ്റ്‌ സിറ്റി : കുവൈത്ത് കെഎംസിസി പാലക്കാട്‌ ജില്ലാ കമ്മിറ്റി ഒരുക്കം 2024 2025 സമൂഹ വിവാഹം ബ്രൗഷർ പ്രകാശനവും 2ാമത് ഉബൈദ് ചങ്ങലീരി മെമോറിയൽ ട്രോഫിക്കും സിപി സൈദലവി (നാഫി ) മെമോറിയൽ റണ്ണർ അപ്പ് ട്രോഫി ക്കും വേണ്ടിയുള്ള ഫുഡ്‌ ബോൾ മേള സീസൺ 2 റാഫിൾ കൂപ്പൺ വിതരണോൽഘാടനവും നടന്നു. വിതരണോൽഘാടനവും ബ്രൗഷർ പ്രകാശനവും കുവൈറ്റ് കെഎംസിസി സംസ്ഥാന പ്രസിഡന്റ് സയ്യിദ് നാസർ അൽ മശ്ഹൂർ തങ്ങൾ കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ ഖാരിക്ക് നൽകിക്കൊണ്ടു നിർവ്വഹിച്ചു ജില്ലാ പ്രസിഡന്റ്: അഷറഫ് അപ്പക്കാടൻ . സെക്റ്ററി : ബഷീർ തെങ്കര. ട്രഷർ: അബ്ദുറസാഖ് കുമരനെല്ലൂർ.വൈസ് പ്രസിഡന്റ് മാരായ. ഷിഹാബ് പൂവക്കോട്. മമ്മുണ്ണി.സെക്ട്രി മാരായ നിസാർ പുളിക്കൽ. സൈദലവി വിളയൂർ. സുലൈമാൻ പിലാത്തറ. ജില്ലാ സ്പോർട്സ് കൺവീനർ അൻസാർ കെ. വി. വിവിധ മണ്ടലം ഭരവഹികളായ: ബഷീർ വജിദാൻ. വീരാൻ കൊപ്പം, നാസർ പറമ്പിൽ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു