കുവൈറ്റ് : സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളിയുടെ ആദ്യഫല പെരുന്നാൾ “സാന്തോം ഫെസ്റ്റ് 2024” ജനുവരി 17 വെള്ളിയാഴ്ച വൈകുന്നേരം 2 മണി മുതൽ 9 മണി വരെ അമേരിക്കൻ ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയം, മൈദാൻ ഹവല്ലിയിൽ വിവിധ കലാപരിപാടികൾ, പൊതുസമ്മേളനം, വൈവിധ്യമാർന്ന ഭക്ഷണ സ്റ്റാളുകൾ, ഗെയിമുകൾ, പ്രൊജക്റ്റ് തണൽ – ക്രാഫ്റ്റ്സ് & പ്ലാന്റ്സ്, കേരളത്തിലെ പ്രശസ്ത സംഗീത ബാൻഡിൽ ഒന്നായ ടീം പഗലി കുവൈറ്റിൽ ആദ്യമായി അവതരിപ്പിക്കുന്ന സംഗീത വിരുന്ന് എന്നിവ നടത്തപ്പെടുന്നു.