Middle EastKuwait സാൽമിയയിൽ അപ്പാർട്ട്മെന്റിന് തീപിടുത്തം By Publisher - October 13, 2024 0 63 Facebook Twitter Google+ Pinterest WhatsApp കുവൈത്ത് സിറ്റി: സാൽമിയയിലെ അപ്പാർട്ട്മെന്റ് കെടിടത്തിൽ തീപിടുത്തമുണ്ടായി. അഗ്നിശമന സേനാംഗങ്ങൾ അതിവേഗം എത്തി തീ നിയന്ത്രണ വിധേയമാക്കി. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.