കുവൈത്ത് സിറ്റി: സാൽമിയയിലെ അമാൻ സ്ട്രീറ്റിൽ ഉണ്ടായ റോഡപകടത്തിൽ നേപ്പാൾ സ്വദേശിനിക കളായ ഹായ് രണ്ട് യുവതികൾക്ക് അ ഗുരുതരമായി പരിക്കേറ്റു. റോഡ് മുറിച്ചുകടക്കവെ യുവതികളെ കാര്‍ ഇടിച്ചു തെറുപ്പിച്ചു. സിറിയന്‍ സ്വദേശിനിയായ യുവതി ഓടിച്ച കാറാണ് ഇടിച്ചത്. അപകടം നടന്ന ഉടൻ ഇരുവരെയും സമീപത്തുള്ള മുബാറക് അല്‍ കബീര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്കുകള്‍ എത്ര മാത്രം ഗുരുതരമാണെന്ന് വ്യക്തമല്ല. ബാഗ്ദാദ് സ്ട്രീറ്റ് നും അമ്മാൻ സ്ട്രീറ്റനും ഇടയ്ക്കുള്ള ജംഗ്ഷനിലായിരുന്നു അപകടം.