സ്വതന്ത്ര്യ ദിനാശംസകൾ നേർന്ന് കുവൈത്ത് ഭരണാധികാരികൾ

0
48

കുവൈത്ത് സിറ്റി: 78ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ നിറവിൽ എത്തിനിൽക്കുന്ന ഇന്ത്യക്ക് സ്വതന്ത്ര്യ ദിനാശംസകൾ നേർന്ന് കുവൈത്ത് ഭരണാധികാരികൾ. കുവെെത്ത് അമീർ ശൈഖ് മെഷൽ അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹ് ഇന്ത്യൻ പ്രസിഡന്റ് ദ്രൗപദി മുർമുവിന് ആശംസകളറിയിച്ചു. കൂടാതെ കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹ് എന്നിവരും സ്വതന്ത്ര്യ ദിനാശംസകൾ നേർന്നു.