സ്വദേശിയുടെ ഈജിപ്ഷ്യൻ ഭാര്യയെ കിഡ്നാപ്പ് ചെയ്തു ഈജിപ്ത് സ്വദേശിയെ പോലീസ് അറസ്റ് ചെയ്തു.

0
45

സ്വദേശിയുടെ ഈജിപ്ഷ്യൻ ഭാര്യയെ കിഡ്നാപ്പ് ചെയ്തു ഈജിപ്ത് സ്വദേശിയെ പോലീസ് അറസ്റ് ചെയ്തു. തന്നെ ഒരാൾ കിഡ്നാപ്പ് ചെയ്ത വിവരം ഇവർ തന്റെ ഭർത്താവിനെ വിളിച്ചറിയിക്കുകയായിരുന്നു. ഫോൺ കാൾ പിന്തുടർന്ന അനേഷണ വിഭാഗം ഇവരെ കണ്ടെത്തുകയായിരുന്നു. താനുമായി വിവാഹം നിശ്ചയിച്ചിരുന്ന സുഹൃത്തു തന്നെ വഞ്ചിച്ചു സ്വദേശിയെ  വിവാഹം കഴിക്കുകയായിരുന്നു എന്നാണു അറസ്റ്റിലായ യുവാവിന്റെ മൊഴി. കൂടുതൽ അനേഷണം നടത്താനായി ഇദ്ദേഹത്തെ ചോദ്യം ചെയ്തു വരുന്നു.