സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

0
7

കുവൈത്ത് സിറ്റി: കുവൈറ്റ് പ്രവാസി കൾച്ചറൽ അസോസിയേഷനും ദാറുൽ സഹ പോളി ക്ലിനിക്കും ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ബാബുജി ബത്തേരി ഉദ്ഘാടനം നിർവഹിച്ചു. കുവൈറ്റ് പ്രവാസി കൾച്ചറൽ അസോസിയേഷൻ പ്രസിഡൻറ് വിജയൻ ഇന്നാസ്യ, ജനറൽ സെക്രട്ടറി വനജ രാജൻ, ട്രഷറർ ഗിരീഷ് ഗോവിന്ദൻ, വൈസ് പ്രസിഡണ്ട് പ്രസീത, ജോയിൻ സെക്രട്ടറി മോഹനൻ, പ്രോഗ്രാം കോഡിനേറ്റർ മിനിഷ്, മീഡിയ കോഡിനേറ്റർ വി എ കരീം, ഡോ സാജു, റെജി ജയേഷ്, വിനയ്, റംഷി, ദീപു തുടങ്ങിയവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.