ഹമാസ് തടവിലാക്കിയ നാല് ബന്ദികൾ കൂടി മരിച്ചു

0
32

ഹമാസ് തടവിലാക്കിയ ബന്ദികളിൽ നാലിപേർ കൂടി മരിച്ചതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു. ബ​ന്ദി​ക​ളു​ടെ മോ​ച​ന​ത്തി​നാ​യി ഇ​സ്രാ​യേ​ലി​ൽ പ്ര​തി​ഷേ​ധ പ​രി​പാ​ടികൾ തുടരുന്നതിനിടെയാണ് നാലുപേരുടെ മരണം റിപ്പോർട്ട് ചെയ്തത്.ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ ഹമാസ് തടവിലാക്കിയ ബന്ദികളാണ് മരിച്ചത്. മരിച്ചവരിൽ മൂന്നുപേർ ഹമാസ് പുറത്തുവിട്ട വീഡിയോയിൽ മോചനാഭ്യർത്ഥന നടത്തിയവരാണ്.