Middle EastKuwait ഹൃദയാഘാതം: കുവൈറ്റിൽ മലയാളി യുവാവ് മരിച്ചു By Publisher - March 21, 2020 0 22 Facebook Twitter Google+ Pinterest WhatsApp കുവൈറ്റ്: ഹൃദയാഘാതത്തെ തുടർന്ന് കുവൈറ്റിൽ മലയാളി യുവാവ് അന്തരിച്ചു. കണ്ണൂർ കക്കാട് സ്വദേശി ഇസ്മായില്‍ ആണ് മരിച്ചത്. ഫർവാനിയയിലെ താമസക്കാരനായ ഇസ്മായിൽ കുവൈറ്റ് കേരളം ഇസ്ലാമിക് കൗൺസിൽ ഫർവാനിയ ദാറുൽ ഖുർആൻ യൂണിറ്റ് പ്രസിഡന്റായിരുന്നു.