ഹൃദയാഘാതം : തൃക്കരിപ്പൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി

0
54

കുവൈത്ത് സിറ്റി : തൃക്കരിപ്പൂർ തങ്കയം സ്വദേശി മുജീബ് റഹ്മാൻ (54) കുവൈത്തിൽ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് കുവൈത്തിലെ അദാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
തങ്കയം സ്വദേശിനി റഹ്മത്താണ് ഭാര്യ. മുബഷീറ (ലണ്ടൻ), മുഹ്ലിഹ് എന്നിവരാണ് മക്കൾ. മരുമകൻ: ശാഹിദ് കൈക്കോട്ട് കടവ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ കെ എം എ മാഗ്നറ്റ് ടീമിൻ്റെ നേതൃത്വത്തിൽ നടന്നു വരുന്നു