കുവൈത്ത് സിറ്റി: അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് പത്ത് പ്രവാസി സ്ത്രീകളെയും ഒരു കാവൽക്കാരനെയും കുവൈറ്റിൽ നിന്ന് നാടുകടത്തും. ഒരു കെട്ടിടത്തിൽ നടത്തിയ പരിശോധനയെ തുടർന്നാണ് സ്ത്രീകൾ പിടിയിലായത്. കെട്ടിടത്തിലെ കാവൽക്കാരനായ ഏഷ്യൻ വംശജനെയും നാടകം എടുക്കുമെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു