കുവൈത്ത് സിറ്റി: ആരോഗ്യമന്ത്രാലയത്തിലേക്ക് മന്ത്രാലയത്തിലേക്ക് നഴ്സിംഗ് സ്റ്റാഫിനെ നിയമിക്കുന്നതിനുള്ള ടെണ്ടറിൽ കൃത്രിമം കാണിച്ച ആരോഗ്യ മന്ത്രാലയ ജീവനക്കാർക്കെതിരെ നടപടി . പത്ത് ജീവനക്കാർക്കാണ് പിഴ ചുമത്തിയത്.കൗൺസിലർ അബ്ദുൾ റഹ്മാൻ അൽ ദാർമിയുടെ നേതൃത്വത്തിലുള്ള അപ്പീൽ കോടതിയുടെതാണ്
Home Middle East Kuwait നഴ്സിംഗ് നിയമന ടെൻഡറിൽ കൃത്രിമം നടത്തി; ആരോഗ്യ മന്ത്രാലയത്തിലെ പത്ത് ജീവനക്കാർക്ക് പിഴ ചുമത്തി