പകൽസമയത്തെ ജോലി വിലക്ക് ; നിയമം ലംഘിച്ചതിന് 5 കമ്പനികൾക്ക് നോട്ടീസ്

0
23

കുവൈത്ത് സിറ്റി: ചൂട് കൂടുതലുള്ള സമയങ്ങളിൽ രാവിലെ 11 മണി മുതൽ വൈകുന്നേരം 4 മണി വരെ പിറം തൊഴിലിൽ ഏർപ്പെടരുതെന്ന നിയമം ലംഘിച്ചതിന് മൂന്ന് സൈറ്റുകളിൽ ആയി 5 കമ്പനികൾക്കെതിരെ നോട്ടീസ് നൽകിയതായി ഫർവാനിയ ഗവർണേറ്റിലെ തൊഴിൽ സംരക്ഷണ വിഭാഗം മേധാവി അഹമ്മദ് ദഷ്ടി അറിയിച്ചു. പരിശോധനയിൽ 13 തൊഴിലാളികൾ നിയമം ലംഘിച്ചതായി കണ്ടെത്തിയതായും അദ്ദേഹം അറിയിച്ചു