സൗഹൃദത്തിൻറെ ത്രിവർണം അണിഞ്ഞ് കുവൈത്ത് ടവറുകൾ

0
23

കുവൈത്ത് സിറ്റി : സുഹൃത്ത് രാജ്യങ്ങളായ ഇന്ത്യയും കുവൈത്തും കോവിഡിനെതിരെ പരസ്പര പിന്തുണയോടെയുള്ള കൂട്ടായ പ്രതിരോധ പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്്

കുവൈത്ത്  ഇന്ത്യക്ക് നൽകുന്ന  പിന്തുണയുടെയും ഐക്യദാർഡ്യത്തിൻ്റെയും  സന്ദേശം  വഹിത്ത് കുവൈത്ത് ടവറുകൾ ത്രിവർണമണിഞ്ഞു.  ഇരുരാജ്യങ്ങളുടെയും   ത്രിവർണ്ണപതാകൾ ടവറുകളിൽ പ്രദർശിപ്പിച്ചു.