ല​ക്ഷ​ദ്വീ​പി​ൽ ലോ​ക്ക്ഡൗ​ൺ ഒ​രാ​ഴ്ച്ച​ത്തേ​ക്ക് കൂ​ടി നീ​ട്ടി

0
17

ക​വ​ര​ത്തി: ല​ക്ഷ​ദ്വീ​പി​ൽ സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ൺ ഒ​രാ​ഴ്ച്ച​ത്തേ​ക്ക് കൂ​ടി നീ​ട്ടി. കോ​വി​ഡ് വ്യാ​പ​നം കു​റ​യു​ന്നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ തീ​രു​മാ​നം. ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ അ​ശ്ര​ദ്ധ​യും അനാസ്ഥയും ആണ് കോ​വി​ഡ് വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മെ​ന്നാണ് ദ്വീ​പ് നി​വാ​സി​ക​ളുടെ ആ​രോ​പണം