LMO കൊണ്ടുപോകുന്നതിനുള്ള സിലിണ്ടറുകൾ വ്യോമസേനാ വിമാനത്തിൽ കുവൈത്തിൽ എത്തിച്ചു

0
22

കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ ഇന്ത്യ കുവൈറ്റ് സഹകരണത്തിന് ഭാഗമായി ലിക്വിഡ് മെഡിക്കൽ ഓക്സിജൻ കൊണ്ടുപോകുന്നതിനുള്ള സിലിണ്ടർ
വ്യോമസേന അഭിമാനമായ സി 17 ജെയിൽ കുവൈത്തിൽ എത്തിച്ചു. ലിക്വിഡ് മെഡിക്കൽ ഓക്സിജൻ നിറച്ച ടാങ്കറുകളു മറ്റ് മെഡിക്കൽ സാധനങ്ങളും കപ്പലുകൾ വഴി ഇന്ത്യയിലേക്ക് കൊണ്ടുപോകും.