കുവൈത്ത് സിറ്റി: കുവൈത്തിലെ റസ്റ്റോറൻറ് കളുടെയും വാണിജ്യ സമുച്ചയങ്ങളുടെയും പ്രവർത്തനസമയം വർദ്ധിപ്പിക്കരുതെന്ന് നിർദ്ദേശവുമായി ആരോഗ്യ അധികൃതർ.
നിലവിൽ അനുവദിച്ച പ്രവർത്തിസമയം സമയം രാത്രി 11 വരെയാണ്, ഭക്ഷണശാലകൾക്ക് 8മണി വരെയും. ഇത് നീട്ടി നൽകരുതെന്ന ശുപാർശ അധികൃതർ സർക്കാരിനു മുന്നിൽ വച്ചതായി അൽ ഖബാസ് ദിനപത്രം റിപ്പോർട്ട് ചെയ്തു. മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കും.
Home Middle East Kuwait റസ്റ്റോറൻറ്കളുടെ പ്രവർത്തിസമയം വർദ്ധിപ്പിക്കരുതെന്ന ശുപാർശയുമായി ആരോഗ്യ അധികൃതർ