ബ്ലാക്ക് ഫംഗസ് ബാധിച്ച് വീട്ടമ്മ മരിച്ചു

0
22

സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് മരണം. മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിലാണ് ബ്ലാക്ക് ഫംഗസ് ബാധിച്ച രോഗി മരിച്ചത്. പാലക്കാട് കൊട്ടശ്ശേരി സ്വദേശി വസന്ത (50) ആണ് മരിച്ചത് . പ്രമേഹ രോഗിയായിരുന്നു ഇവർക്ക് കോവിഡ് ബാധക്ക് പിന്നാലെയാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം ഇവർ കോവിഡ് നെഗറ്റീവ് ആയിരുന്നു .