തിരുവനന്തപുരം: ഇന്ന് ചേരുന്ന സംസ്ഥാന മന്ത്രിസഭ യോഗത്തിൽ ലോക്ഡൗണ്‍ നിയന്ത്രണത്തെക്കുറിച്ചും ഇളവുകള്‍ അനുവദിക്കുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയും. നിലവിലെ സാഹചര്യത്തിൽ കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യം ഗുണകരമാണെന്നാണ് പൊതുവായ വിലയിരുത്തല്‍. എന്നാല്‍ ഒറ്റയടിക്ക് ലോക്ഡൗണ്‍ പിന്‍വലിക്കാനിടയില്ല. കൂടുതല്‍ ഇളവുകള്‍ വരും ദിവസങ്ങളിലും നല്‍കാനിടയുണ്ട്.