ഇന്ത്യൻ വിദേശകാര്യമന്ത്രി കുവൈത്ത് സന്ദർശിക്കും

0
23

ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഈ ആഴ്ച കുവൈത്തിൽ എത്തും. കോവിഡ് രണ്ടാം തരംഗ പശ്ചാത്തലത്തിൽ കുവൈത്ത് ഇന്ത്യയ്ക്ക് നൽകിക്കൊണ്ടിരിക്കുന്ന മെഡിക്കൽ സഹായങ്ങളുടെയും ഇന്ത്യ കുവൈത്ത് നയതന്ത്ര ബന്ധത്തിൻ്റെ അറുപതാം വാർഷികത്തിൻ്റെയും പശ്ചാത്തലത്തിലാണ് ഇത്.