ഐസി‌എസ്‌കെ പന്ത്രണ്ടാംക്ലാസ് വിദ്യാർത്ഥികളുടെ ആശിർവാദ് ചടങ്ങ് ഓണ്‍നായി നടന്നു

0
29

ഐസി‌എസ്‌കെ സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികള്ക്കായുള്ള ആശിർവാദ് ചടങ്ങ് ഓണ്ലൈനായി നടന്നു. സ്കൂളിലെ അവസാന വർഷം വിജിയകരമായി പൂർത്തീകരിക്കുന്ന കുട്ടികിളെ അഭിന്ദിക്കുന്നതിനും അനുഗ്രഹിക്കുന്നതിനായുമായി സംഘടിപ്പിക്കുന്ന ചടങ്ങില് കുവൈത്തിലെ ഇന്ത്യന് അംബാസിഡർ സിബി ജോർജ് മുഖ്യാതിഥിയായിരുന്നു.സിബി ജോർജ് വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യുകയും ചെയ്തു. അസാധാരണമായ ഒരു അധ്യയന വർഷത്തിലൂടെ ഓൺലൈൻ അധ്യാപന രീതിയിലൂടെ പഠനം കൈകാര്യം ചെയ്ത കുട്ടികളെ അദ്ദേഹം അഭിനന്ദിച്ചു. ഒരു വെർച്വല് ദീപം തെളിയിച്ചാണ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തത്, തുടർന്ന് അക്കാദമിക് എക്സലൻസ് അവാർഡുകൾ അദ്ദേഹം സമ്മാനിച്ചു. ചെയർമാൻ ഷെയ്ക്ക് അബ്ദുൾ റഹിമാൻ നന്ദി പറഞ്ഞു