കുവൈത്ത് സിറ്റി: അനധികൃതമായി കുവൈത്തിലേക്ക് സിഗരറ്റുകൾ കടത്താൻ ശ്രമിച്ചതിന് ഒരു ജിസിസി പൗരനെയും കുവൈത്ത് സ്വദേശിയെയും നുവൈസീബിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. 30 കാർട്ടബ സിഗരറ്റ് പാക്കറ്റുകൾ ആണ് ഇവർ കടത്താൻ ശ്രമിച്ചത്. വാഹനത്തിൻറെ എൻറെ സ്പെയർ ടയറിന് ഉള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ .പിടിച്ചെടുത്ത സിഗരറ്റ് പാക്കറ്റുകൾ കണ്ടുകെട്ടുകയും പൊതു ലേലത്തിൽ വിൽക്കുകയും ചെയ്യും.
Home Middle East Kuwait കുവൈത്തിലേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച 30 കാർട്ടബ സിഗരറ്റ് പാക്കറ്റുകൾ പിടികൂടി