2,000 ദിനാർ വിലയുള്ള സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച ശേഷം ഗാർഹിക തൊഴിലാളി ഒളിച്ചോടിയതായി പരാതി

0
20

കുവൈത്ത് സിറ്റി: സ്പോൺസറുടെ വീട്ടിൽ നിന്നും 2000 ദിനാർ വിലവരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ച ശേഷം ഫിലിപ്പീൻസ് സ്വദേശിയായ ഗാർഹിക തൊഴിലാളി ഒളിച്ചോടിയതായി പരാതി. ഹവല്ലി ഗവർണറേറ്റിലാണ് സംഭവം. സ്പോൺസർ ഗാർഹിക തൊഴിലാളിക്കെതിരെ പൊലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്