കുവൈത്ത് പ്രധാനമന്ത്രി, സ്പീക്കർ എന്നിവർക്കെതിരെ നിൽക്കുന്ന എം പിമാർക്കെതിരെ നിയമ നടപടിയുണ്ടായേക്കുമെന്ന് ട്വീറ്റ്

0
16

കുവൈത്ത് സിറ്റി: കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് സബ അൽ ഖാലിദ്, സ്പീക്കർ മർസൂക്ക് അൽ ഗാനിം എന്നിവരുമായി തർക്കമുണ്ടായ നിരവധി എംപിമാർക്കെതിരെ കേസെടുത്തേക്കു മെന്ന സൂചന നൽകി പാർലമെൻറ് അംഗത്തിൻ്റെ ട്വിറ്റർ പോസ്റ്റ്. എംപി ഷുയിബ് അൽ മുവൈസ്രിയാണ് തന്റെ ട്വിറ്റർ അക്കൗണ്ടിൽ ഇതുസംബന്ധിച്ച് പോസ്റ്റ് ചെയ്തത്. ഇത് പബ്ലിക് പ്രോസിക്യൂഷനെ  രാഷ്ട്രീയ തർക്കത്തിലേക്ക് വലിച്ചിഴച്ചേക്കുമെന്നും അദ്ദേഹം അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. നിലവിലെ സർക്കാർ ആർ ചില പൊതുുു സ്വത്തുക്കൾ വിറ്റേക്കും എന്ന മുന്നറിയിപ്പും അദ്ദേഹം ട്വീറ്റിലൂടെ നൽകുന്നു.