കുവൈത്തിൽ പ്രവാസി തൊഴിലാളി ക്ഷാമം; ഒന്നര വർഷം കൊണ്ട് പോയത് 475000 തൊഴിലാളികൾ

0
28

കുവൈത്ത് സിറ്റി: പോയതിൽ പ്രവാസി തൊഴിലാളികളുടെ വൻ കുറവുള്ളതായി സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെൻറ് പുറത്തുവിട്ട 8 കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞവർഷം 447000 പ്രവാസി തൊഴിലാളികളാണ് കുവൈത്ത് വിട്ടുപോയത്. മാനവവിഭവശേഷി മന്ത്രാലയത്തിന് കണക്കനുസരിച്ച് 2021 ആദ്യപാദത്തിൽ ഇരുപത്തി അയ്യായിരം ആയിരം തൊഴിലാളികൾ കുവൈത്തിൽ നിന്ന് മടങ്ങി. ഒന്നരവർഷത്തിനിടെ ആകെ  472,000 പ്രവാസിിി തൊഴിലാളികൾ ആണ് കുവൈത്തിിൽ നിന്ന് മടങ്ങിപ്പോയത്.

കൊറോണ  തുടക്കം മുതൽ, വിവിധ മേഖലകളിലെ ഉൽപാദന മേഖലകളിൽ തൊഴിലാളികളെ പുറത്താക്കുന്ന രാജ്യമായി കുവൈത്ത് മാറി,  സ്വകാര്യ മേഖലയ്ക്ക് 300,000 പ്രവാസി ജീവനക്കാരെ നഷ്ടപ്പെട്ടു .പൊതുമേഖലയ്ക്ക് 14,000, ഗാർഹിക തൊഴിൽ മേഖല 94000 ജീവനക്കാരൻ നഷ്ടപ്പെട്ടു.

മികച്ച തൊഴിലാളികളുടെ അഭാവം തൊഴിൽ ക്ഷാമത്തിന്റെ തോതിൽ ഉയർന്ന അസന്തുലിതാവസ്ഥയ്ക്കും അതിന്റെ വിലയിലും വേതനത്തിലും ഗണ്യമായ വർദ്ധനവിന് കാരണമായിട്ടുണ്ട്, അതുപോലെ തന്നെ സേവനങ്ങളുടെ ഗുണനിലവാരത്തിലും കാര്യക്ഷമതയിലും ഇടിവുണ്ടാക്കി.