കുവൈത്ത് സിറ്റി: വ്യാജ ഔദ്യോഗിക രേഖകൾ ഉണ്ടാക്കി ഇൻഷുറൻസ് പണം തട്ടാൻ ശ്രമിച്ച കേസിൽ 4 പ്രതികളെ ക്രിമിനൽ കോടതി കുറ്റവിമുക്തരാക്കി. ട്രാഫിക് അപകടങ്ങൾ കെട്ടിച്ചമച്ചു വ്യാജരേഖയുണ്ടാക്കി ഇൻഷുറൻസ് കമ്പനിയിൽ നിന്ന് നഷ്ടപരിഹാരം നേടാൻ സഹായിച്ചെന്നാണ് പബ്ലിക് പ്രോസിക്യൂഷൻ പ്രതികൾക്കെതിരെ ചുമത്തിയ കുറ്റം. കേേസന്വേഷണത്തിൽ ഗുരുതരമായ അലംഭാവമാണ് ഉണ്ടായിരുന്നതെന്ന് പ്രതിഭാഗത്തിനുവേണ്ടി അറ്റോർണി ജറാ അൽ-എനെസി കോടതിയിൽ പറഞ്ഞു. പ്രതികൾ കുറ്റം ചെയ്തു്തു എന്ന് തെളിയിക്കുന്നതിന് ആവശ്യമായ രേഖകളില്ലാത്ത സാഹചര്യത്തിലാണ് കോടതി വിധി