രോ​ഗ​വ്യാ​പ​നം കുറയുന്നില്ല; സംസ്ഥാനത്ത് ഇന്നും നാളെയും കർശന നിയന്ത്രണം

0
32

സം​സ്ഥാ​ന​ത്ത്​ ശ​നി​യും ഞാ​യ​റും സ​മ്പൂ​ർ​ണ ലോ​ക്​​ഡൗ​ൺ. രോ​ഗ​വ്യാ​പ​ന കു​റ​യാ​ത്ത​തി​നാ​ൽ നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​യി തു​ട​രാ​നാ​ണ്​ സ​ർ​ക്കാ​ർ തീ​രു​മാ​നം. ആവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി.

സ്വ​കാ​ര്യ ബ​സ്​ സ​ർ​വി​സു​ണ്ടാ​കി​ല്ല. അ​വ​ശ്യ സേ​വ​ന​ങ്ങ​ൾ​ക്കാ​യി പ​രി​മി​ത​മാ​യ സ​ർ​വി​സ്​ കെ.​എ​സ്.​ആ​ർ.​ടി.​സി ന​ട​ത്തും. ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ ​രാേ​ഗ സ്ഥി​രീ​ക​ര​ണ നി​ര​ക്ക്​ കു​റ​ഞ്ഞ സ്​​ഥ​ല​ങ്ങ​ളി​ലേ അ​നു​വ​ദി​ച്ചി​ട്ടു​ള്ളൂ.

15 പേ​ർ​ക്ക്​ മാ​ത്ര​മാ​ണ്​ പ്ര​വേ​ശ​നം. രോ​ഗ​വ്യാ​പ​നം കു​റ​യാ​ത്ത​ത്​ ആ​ശ​ങ്ക സൃ​ഷ്​​ടി​ച്ചി​ട്ടു​ണ്ട്. കാ​ര്യ​മാ​യ കു​റ​വ്​ ഇൗ ​ആ​ഴ്​​ച പ്ര​തീ​ക്ഷി​ക്കു​ന്നു. ടി.​പി.​ആ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ തദ്ദേ​ശ സ്​​ഥാ​പ​ന അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ഈ ​ആ​ഴ്​​ച നി​യ​ന്ത്ര​ണം.