ബാറുകളിൽ ഇന്ന് മുതൽ വിദേശ‌മദ്യ വിൽപന തുടങ്ങും

0
28

സംസ്ഥാനത്തെ ബാറുകളിൽ ഇന്ന് മുതൽ വിദേശ‌മദ്യ വിൽപന തുടങ്ങും. ബെവ്കോ ബാറുടമകളുമായി നടത്തിയ  ചർച്ചയെ തുടർന്ന് വെയർ ഹൗസ് മാർജിൻ 25 ൽ നിന്നും 13 ആയി കുറച്ചിരുന്നു. കോവിഡ് ചട്ടങ്ങൾ നിലനിൽക്കുന്നതിനാൽ ബാറുകളിൽ ഇരുന്ന് മദ്യം കഴിക്കാനാകില്ല പാഴ്സലായി വാങ്ങി കൊണ്ടു പോകാം.  . നിലവിൽ ബാറുകൾ വഴി വൈനും ബിയറും വിൽക്കുന്നുണ്ട്