സൗദി അറേബ്യയിൽ സുൽ ഹിജാ മാസത്തിലെ ചന്ദ്രക്കല ദർശിക്കാനായില്ല

0
167

റിയാദ്:  സൗദി അറേബ്യയിൽ സുൽ ഹിജാ മാസത്തിലെ ചന്ദ്രക്കല വെള്ളിയാഴ്ച ദർശിക്കാനായില്ലെന്ന്  സൗദി സർക്കാർ ഔദ്യോഗിക അക്കൗണ്ടിലൂടെ അറിയിച്ചു. സുൽ ഹിജയുടെ ആദ്യ ദിവസം ജൂലൈ 11 നും ജൂലൈ 10 സുൽ ഖാദയുടെ അവസാന ദിവസമായും ആയിരിക്കും,

അറഫാത്ത് ദിനം ജൂലൈ 19 നും ബക്രീദ് ജൂലൈ 20 നും ആയിരിക്കും.