കുവൈത്തിൽ താപനില ഉയർന്നു തന്നെ

0
24

കുവൈത്ത് സിറ്റി:  ശനിയാഴ്ച കുവൈത്ത്  താരതമ്യേന കനത്ത ചൂടുള്ള കാലാവസ്ഥയായിരിിക്കുമെന്ന്  കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതോടൊപ്പം മണിക്കൂറിൽ 12-45 കിലോമീറ്റർ വേഗതയിൽ വടക്കു പടിഞ്ഞാറൻ കാറ്റടിക്കും, തുറന്ന സ്ഥലങ്ങളിൽ പൊടിപടലമുണ്ടാകാൻ സാധ്യതയുണ്ട്. പകൽ താപനില 49 ഡിഗ്രിയിലെത്തുമെന്നും രാത്രിയിൽ 31 ഡിഗ്രി വരെ കുറയുമെന്നും പ്രതീക്ഷിക്കുന്നതാായും കാലാവസ്ഥാ നിരീീക്ഷണ കേന്ദ്രം അറിയിച്ചു.