വെർച്വൽ ഓപ്പൺ ഹൗസ് ജൂലൈ 28ന്

0
27

ഇന്ത്യൻ എംബസി 2021 ജൂലൈ 28 ബുധനാഴ്ച വൈകുന്നേരം 3.30 ന് വെർച്വൽ ഓപ്പൺ ഹൗസ് സംഘടിപ്പിക്കും. കുവൈത്ത് പുറത്തുള്ള പ്രവാസികളുടെ തിരിച്ചുവരവ് , ഇന്ത്യൻ കമ്മ്യൂണിറ്റി വെൽ‌ഫെയർ ഫണ്ടിൽ (ഐസിഡബ്ല്യുഎഫ്) നിന്നുള്ള സഹായം; മരണങ്ങൾ രജിസ്റ്റർ ചെയ്യുക എന്നിവയായിരിക്കും പ്രധാന വിഷയങ്ങൾ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് അംബാസിഡർ മറുപടി നൽകുന്നതായിരിക്കും എന്ന് എംബസി അധികൃതർ അറിയിച്ചു. ചോദ്യങ്ങൾ ഉന്നയിക്കാൻ ആഗ്രഹിക്കുന്നവർ ആഗ്രഹിക്കുന്നവർ, പാസ്‌പോർട്ട് നമ്പർ, സിവിൽ ഐഡി നമ്പർ, കുവൈത്തിലെ കോൺടാക്റ്റ് നമ്പർ, വിലാസം എന്നിവ സഹിതം community.kuwait@mea.gov.in എന്ന വിലാസത്തിൽ മെയിൽ ചെയ്യുക.

പരിപാടി ലിങ്ക്:

https://zoom.us/j/99978993243?pwd=YUthQlJJcnB1VXo2NHAxc2xpNFlMZz09.

• Meeting ID: 999 7899 3243

• Passcode: 512609