ഫർവാനിയയിലും അഹമ്മദിയിലും നിന്നായി 17 പ്രവാസികൾ അറസ്റ്റിൽ

0
28

കുവൈറ്റ് സിറ്റി: ഫർവാനിയ, അഹമ്മദി ഗവർണറേറ്റുകളിൽ നടത്തിയ സുരക്ഷാ പരിശോധനയിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 17 പ്രവാസികളെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. നിയമലംഘകരിൽ ഒരാളുടെ പക്കൽ നിന്ന് മയക്കുമരുന്നും കണ്ടെത്തിയതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു