കുവൈത്ത് സിറ്റി: 2014 നും 2018 നും ഇടയിൽ ഏകദേശം 17,000 ബെഡൂണുകൾ 3,000 ദിർഹം വീതം കൈക്കൂലി നൽകി ആർട്ടിക്കിൾ 17 പ്രകാരവും സുരക്ഷാ ക്ലിയറൻസ്ള്ള പാസ്‌പോർട്ടുകൾ നേടിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തിയതായി കുവൈത്തിലെ മനുഷ്യാവകാശത്തെക്കുറിച്ചുള്ള വാർഷിക റിപ്പോർട്ടിൽ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വെളിപ്പെടുത്തി.
. കൈക്കൂലി വാങ്ങിയ കേസിൽ ആഭ്യന്തര മന്ത്രാലയ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ഷെയ്ഖ് മസൻ അൽ ജറ അറസ്റ്റിലായിട്ടുണ്ട്.