പെരുന്നാൾ അവധി ദിനങ്ങളിലും കുവൈത്തിലെ കോവിഡ് സെൻററുകൾ പ്രവർത്തിക്കും

0
23

കുവൈത്ത് സിറ്റി: കുവൈത്തിലെ കോവിഡ് സെൻ്ററുകൾ പെരുന്നാൾ അവധി ദിനങ്ങളിലും പ്രവർത്തിക്കുമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി.
എല്ലാ കോവിഡ് സെന്ററുകളും ശനിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ എല്ലാം രാവിലെ 8 മുതൽ രാത്രി 8 വരെ പ്രവർത്തിക്കും.