ഈദ് മൂന്നാം ദിനം 4500 യാത്രക്കാർ KIAയിൽ നിന്ന് പറന്നു

0
31

കുവൈത്ത് സിറ്റി: അവധി ദിനങ്ങൾ ആഘോഷിക്കുന്നതിനായി പെരുന്നാൾ മൂന്നാംദിനം മാത്രം കുവൈത്തിൽ നിന്ന് വിദേശത്തേക്ക് പോയത് 4500 യാത്രക്കാർ. യാത്രക്കാരിൽ ബഹുഭൂരിഭാഗവും തുർക്കി, ദുബായ്, ദോഹ, സൗദി അറേബ്യ, ചില യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് ഉള്ളവർ ആയിരുന്നു. 47 വിമാനങ്ങളിലായി 4,500 ഓളം യാത്രക്കാർ കുവൈത്തിൽ നിന്ന് പോയപ്പോൾ, അയ്യായിരത്തോളം യാത്രക്കാർ 53 വിമാനങ്ങളിലായി തിരിച്ചുവന്നു.