കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ഫോേട്ടാഗ്രാഫറും സാംസ്കാരിക പ്രവർത്തകനുമായ അൻവർ സാദത്ത് അനസ് കോവിഡ് ബാധയെത്തുടർന്ന് നിര്യാതനായി. കോഴിക്കോട് ബിലാത്തിക്കുളം സ്വദേശിയാണ്. കോവിഡ് ബാധിതൻ ആയതിനെ തുടർന്ന് ഏതാനും നാളുകളായി കുവൈത്തിലെ അമീരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ അൻസില അൻവർ