ഷോപ്പിംഗ് മാളുകളുടെയും റെസ്റ്റോറന്റുകളുടെയും പ്രവര്‍ത്തന സമയം രാത്രി 11 മണി വരെ നീട്ടി

0
25

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഷോപ്പിംഗ് മാളുകളുടെയും റെസ്റ്റോറന്റുകളുടെയും പ്രവര്‍ത്തന സമയം രാത്രി 11 മണി വരെ നീട്ടാന്‍ മന്ത്രിസഭ തീരുമാനിച്ചു. രാജ്യത്തെ കൊവിഡ് സാഹചര്യം മെച്ചപ്പെട്ട പശ്ചാത്തലത്തിലാണിത്.
എന്നാല്‍, കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്നും മന്ത്രിസഭ നിര്‍ദ്ദേശിച്ചു. നിലവില് രാത്രി എട്ടുമണിവരെയായിരുന്നു പ്രവർത്തനാനുമതി